കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഒളിവിലായിരുന്ന നാല് പ്രതികള്‍ പിടിയില്‍
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഒളിവിലായിരുന്ന നാല് പ്രതികള്‍ പിടിയില്‍. മുന്‍ മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി ആർ സുനിൽകുമാർ, ബിജോയ്, ജിൽസ് എന്നിവരാണ് 25/07/21 ഞായറാഴ്ച അറസ്റ്റിലായത്. തൃശ്ശൂര്‍ നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. സിപിഐഎമ്മിന്റെ …
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഒളിവിലായിരുന്ന നാല് പ്രതികള്‍ പിടിയില്‍ Read More