കേരള സര്‍വ്വകലാശാലയില്‍ വിരമിക്കല്‍ പ്രായം 60 ആക്കിയത് വിരമിച്ച ഉദ്യോഗസ്ഥയെ സംരക്ഷിക്കാനെന്ന് ആരോപണം
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ വിരമിക്കല്‍ പ്രായം 60 ആക്കിയതിന് പിന്നില്‍ വിരമിച്ച ഉദ്യോഗസ്ഥയെ നിലനിര്‍ത്താനാണെന്ന് ആരോപണം. മുന്‍കാല പ്രാബല്ല്യത്തോടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിച്ചത് കേരള സര്‍വ്വകലാശാല സിന്‍റിക്കേറ്റിന്‍റെ അപൂര്‍വ്വ നടപടിയെന്നും ആരോപിക്കുന്നു. മാര്‍ച്ചില്‍ വിരമിച്ച ഉദ്യോഗസ്ഥക്കായി അന്നുമുതല്‍ പ്രബല്ല്യത്തോടെ വിരമിക്കല്‍ പ്രായം …
കേരള സര്‍വ്വകലാശാലയില്‍ വിരമിക്കല്‍ പ്രായം 60 ആക്കിയത് വിരമിച്ച ഉദ്യോഗസ്ഥയെ സംരക്ഷിക്കാനെന്ന് ആരോപണം Read More