
റിപ്പോര്‍ട്ട്
417 ഹർത്താൽ കേസുകളിൽ പിഎഫ്ഐ നേതാവ് അബ്ദുൾ സത്താർ പ്രതി
By ന്യൂസ് ഡെസ്ക്
•
September 30, 2022
തിരുവനന്തപുരം: തങ്ങളുടെ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയതും അതിനുപിന്നാലെയുള്ള നേതാക്കളുടെ അറസ്റ്റുമാണ് 23/09/22 വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ടിനെക്കൊണ്ട് മിന്നൽ ഹർത്താൽ നടത്തിപ്പിച്ചത്. ഈ ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായത് വലിയ നാശനഷ്ടമായിരുന്നു. സർവ്വീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസുകൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തകർത്തതോടെ ഹർത്താലിൽ...
Read full story

