
പൊതു ചടങ്ങില്‍ ആദ്യമായി മാസ്ക് ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി പൊതു ചടങ്ങില്‍ മാസ്‌ക് ധരിച്ചെത്തി.ലോക സമാധാനത്തിനായി നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തപ്പോഴാണ് അദ്ദേഹം മാസ്‌ക് ധരിച്ചത്. അതേസമയം, പ്രസംഗിക്കേണ്ട സമയത്ത് അദ്ദേഹം മാസ്‌ക് നീക്കം ചെയ്തു.നേരത്തെ, മാര്‍പ്പാപ്പയെ സംരക്ഷിക്കുന്ന സ്വിസ് ഗാര്‍ഡിലെ 11 അംഗങ്ങള്‍ക്ക് കൊവിഡ് …
പൊതു ചടങ്ങില്‍ ആദ്യമായി മാസ്ക് ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ Read More