മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു

കോതമം​ഗലം : ഇന്നലെ (മാർച്ച് 30) പുലർച്ചെകോതമം​ഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്‌ക്കകത്ത് ഡെനീഷ് ജോസഫിന്റെയും പരുന്തുംപ്ലാക്കല്‍ റോസമ്മയുടെയും വീടുകളാണ് തകർന്നത്.കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 10, 11-ാം വാർഡുകളിലുള്‍പ്പെടുന്ന മാമലക്കണ്ടത്തിലാണ് സംഭവം. …

മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു Read More

കടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവം; വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി: പൂയംകുട്ടി വനത്തിൽ കടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാമതൊരു കടുവയുടെ ആക്രമണത്തിലാണു വയസ്സായ പെൺകടുവ ചത്തതെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. അസുഖം പോലെ സ്വാഭാവികമായ കാരണങ്ങളാലോ ഉയരത്തിൽ നിന്നുള്ള വീഴ്ചയിലോ …

കടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവം; വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് Read More