അവിശ്വാസ പ്രമേയം പാസായി : എൽഡിഎഫിന് പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായി.

തിരുവനന്തപുരം: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണം പോയത്. ബിജെപി പിന്തുണയോടെ ഒൻപതിനെതിരെ 14 വോട്ടുകളുമായാണ് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. പഞ്ചായത്തിൽ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസ് …

അവിശ്വാസ പ്രമേയം പാസായി : എൽഡിഎഫിന് പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായി. Read More

വാഴക്കുല മോഷണത്തില്‍ വലഞ്ഞ്‌ തിരുവനന്തപുരം കാരിയംകോട്ട്‌ മേഖല

തിരുവനന്തപുരം: വാഴക്കുല മോഷ്ടാക്കളുടെ ശല്ല്യത്തില്‍ വലഞ്ഞ്‌ തിരുവനന്തപുരം പൂവച്ചല്‍ കാരിയം കോട്ട്‌ മേഖലയിലെ കര്‍ഷകര്‍. മുപ്പതിലധികം ഏത്തവാഴ കുലകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍മാത്രം ഇവിടെ നിന്ന്‌ മോഷണം പോയത്‌. നാലുമാസത്തിനിടെ മൂന്നുതവണ മോഷണം നടന്നിട്ടും നടപടിയൊന്നും ഇല്ലാത്തത്‌ മോഷ്ടാക്കള്‍ക്ക്‌ സഹായമാകുന്നു. പ്രദേശത്തെ …

വാഴക്കുല മോഷണത്തില്‍ വലഞ്ഞ്‌ തിരുവനന്തപുരം കാരിയംകോട്ട്‌ മേഖല Read More