വയനാട്: എം.എല്‍.എ. ഫണ്ട് അനുവദിച്ചു

വയനാട്: എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുണ്ടേരി, കാക്കവയല്‍, കണിയാമ്പറ്റ, കോട്ടത്തറ, തരിയോട്, പടിഞ്ഞാറത്തറ, അച്ചൂര്‍, വൈത്തിരി, മേപ്പാടി, പിണങ്ങോട്, അരപ്പറ്റ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ജലഗുണ നിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിന് ഒരു സ്‌കൂളിന് 1,23,827 രൂപ …

വയനാട്: എം.എല്‍.എ. ഫണ്ട് അനുവദിച്ചു Read More

വയനാട്: സഞ്ചരിക്കുന്ന മൃഗാശുപത്രി

വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ചൊവ്വാഴ്ച മുതല്‍ മെയ് 6 വരെ പൂതാടി, മെയ് 7 മുതല്‍ 9 വരെ കണിയാമ്പറ്റ, മെയ് 10 മുതല്‍ 11 വരെ പനമരം എന്നീ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് …

വയനാട്: സഞ്ചരിക്കുന്ന മൃഗാശുപത്രി Read More

എസ്.ടി.പ്രൊമോട്ടര്‍ കൂടിക്കാഴ്ച

വയനാട്: പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും എസ്.ടി. പ്രൊമോട്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 20 ന് നടക്കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലുള്ളവര്‍ക്ക് രാവിലെ 10.30 ന് ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് സുല്‍ത്താന്‍ ബത്തേരി …

എസ്.ടി.പ്രൊമോട്ടര്‍ കൂടിക്കാഴ്ച Read More