തൃശൂർപൂരം: ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രിയും ജില്ലാ കലക്ടറും

തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂമന്ത്രി കെ രാജനും ജില്ലാ കലക്ടർ ഹരിത വി കുമാറും. തിരുവമ്പാടി വിഭാഗത്തിന്റെ ഓഫീസിലെത്തിയ ഇരുവരും ഭാരവാഹികളുമായി പൂരം ഒരുക്കങ്ങൾ ചർച്ച ചെയ്തു. തിരുവമ്പാടി വിഭാഗത്തിന്റെ കുട നിർമാണം പരിശോധിക്കുകയും കുടകളുടെ പ്രത്യേകതകൾ …

തൃശൂർപൂരം: ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രിയും ജില്ലാ കലക്ടറും Read More

തൃശൂർ പൂരം എക്സിബിഷനിൽ കുടുംബശ്രീ സ്റ്റാളിന് തുടക്കമായി

തനിമയാർന്ന വിഭവങ്ങളുമായി തൃശൂർ പൂരം എക്സിബിഷനിൽ കുടുംബശ്രീ സ്റ്റാളിന് തുടക്കമായി. സ്റ്റാളിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൂരം എക്സിബിഷനിലെ സ്ഥിര സാന്നിധ്യമാണ് കുടുംബശ്രീ ഉല്പന്നങ്ങൾ. കേരളത്തിന്റെ തനിമയും, …

തൃശൂർ പൂരം എക്സിബിഷനിൽ കുടുംബശ്രീ സ്റ്റാളിന് തുടക്കമായി Read More

തൃശൂർ പൂരം പ്രദര്‍ശനനഗരിയില്‍ 18 പേര്‍ക്ക് കൊവിഡ് , പൂര പ്രദര്‍ശനം പൂരം കഴിയുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം

തൃശൂര്‍: തൃശൂർ പൂരം പ്രദര്‍ശനനഗരിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 20/04/21ചൊവ്വാഴ്ച 18 പേരില്‍ കൊവിഡ് കണ്ടെത്തിയത്.ഇതോടെ പൂര …

തൃശൂർ പൂരം പ്രദര്‍ശനനഗരിയില്‍ 18 പേര്‍ക്ക് കൊവിഡ് , പൂര പ്രദര്‍ശനം പൂരം കഴിയുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം Read More

കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം; തീരുമാനം ഉടന്‍

തൃശ്ശൂർ: കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ തൃശൂര്‍ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ചര്‍ച്ച നടത്തി. കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് ചേമ്പറില്‍ തിരുവമ്പാടി, പാറമേകാവ് ദേവസ്വം പ്രതിനിധികള്‍, ആരോഗ്യ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച. സുരക്ഷാ …

കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം; തീരുമാനം ഉടന്‍ Read More

തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനം

തൃശൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനമായി. ഇതിനായി പ്രത്യേക സമിതിരൂപീകരിക്കാന്‍ ശനിയാഴ്ച (06/02/21) ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും …

തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനം Read More