അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം

പൂന്തുറ (തിരുവനന്തപുരം): അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം. ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ശിവന്റെയും മറ്റ് ഉപദേവതകളുടെയും മുന്നിൽ സ്ഥാപിച്ചിട്ടുളള നാല് കാണിക്കവഞ്ചികളാണ് പൊട്ടിച്ച് പണം കവർന്നത്. വഞ്ചികളിലുണ്ടായിരുന്ന നോട്ടുകൾ മുഴുവനും എടുത്തശേഷം നാണയങ്ങൾ പലതും ഉപേക്ഷിച്ച …

അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം Read More

കടലിൽവീണ പന്തെടുക്കുന്നതിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം

. പൂന്തുറ: തിരുവനന്തപുരത്ത് പൂന്തുറയിൽ കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. പൂന്തുറ ടിസി 69/1647-ൽ അന്തോണിയടിമയുടെയും സ്മിതയുടെയും മകൻ എ.എസ്. അഖിൽ (11) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കടലിലേക്ക് വീണ ബോൾ എടുക്കുന്നതിനിടയിൽ തിരയിൽ പെട്ടുപോവുകയായിരുന്നു. …

കടലിൽവീണ പന്തെടുക്കുന്നതിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം Read More

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു

തിരുവല്ലം: തിരുവല്ലം ഇടയാറില്‍ 400 വര്‍ഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സെപ്തംബർ 19 വെളളിയാഴ്ച രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുളള വീടുകളിലേക്ക് തീപടരാത്തത് കൂടുതല്‍ അപകടമൊഴിവാക്കി. പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരന്‍ ബാലചന്ദ്രന്‍ എന്നിവരാണ് …

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു Read More

‘റോഡ് സുരക്ഷ കുട്ടികളിലൂടെ’; പദ്ധതിക്ക് തുടക്കം

കുട്ടികൾക്ക് സുരക്ഷാ അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കേരള റോഡ് സുക്ഷാ അതോറിറ്റി സംസ്ഥാനത്തെ അപ്പർ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട 100 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പരിശീലന ബോധവൽക്കരണ പരിപാടികൾക്കായി 50,000/- രൂപ വീതം …

‘റോഡ് സുരക്ഷ കുട്ടികളിലൂടെ’; പദ്ധതിക്ക് തുടക്കം Read More

പൂന്തുറ ഹൈവെയില്‍ കഞ്ചാവുമായി കായംകുളം സ്വദേശി പിടിയില്‍; പച്ചക്കറിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത് 8 കിലോ കഞ്ചാവ്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പൂന്തുറ ഹൈവേയിലെ പുതുക്കാടു വെച്ച് 8 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന കായംകുളം സ്വദേശി അറഫിന്റെ പിക്കപ്പ് നിന്നാണ് കഞ്ചാവ് പിടിച്ചത്. പ്രതി പച്ചക്കറിയിൽ ഒളിപ്പിച്ച് തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് എടുക്കാറുണ്ട് …

പൂന്തുറ ഹൈവെയില്‍ കഞ്ചാവുമായി കായംകുളം സ്വദേശി പിടിയില്‍; പച്ചക്കറിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത് 8 കിലോ കഞ്ചാവ്. Read More

പൂന്തുറ മേഖലയിൽ പുതിയ കണ്ടെയിൻമെന്റ്, ബഫർ സോണുകൾ

തിരുവനന്തപുരം: കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ …

പൂന്തുറ മേഖലയിൽ പുതിയ കണ്ടെയിൻമെന്റ്, ബഫർ സോണുകൾ Read More

5 ദിവസത്തിനുള്ളില്‍ 600 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 119 പേർക്ക് കൊറോണ ബാധ; തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വ്യാപനം പിടിവിട്ട് പോവുകയാണ്. പൂന്തുറയിൽ 5 ദിവസത്തിനുള്ളില്‍ 600 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആര്യനാട് പഞ്ചായത്തിൽ നൂറ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഏഴ് പേർക്ക് രോഗം ഉള്ളതായി കണ്ടെത്തി. രോഗം അതിവേഗം പടരുന്നതായാണ് …

5 ദിവസത്തിനുള്ളില്‍ 600 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 119 പേർക്ക് കൊറോണ ബാധ; തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം Read More