
റിപ്പോര്‍ട്ട്
മയക്കുമരുന്നു വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ
By ന്യൂസ് ഡെസ്ക്
•
September 22, 2025
പൂന്തുറ: മയക്കുമരുന്ന വില്പന നടത്തിയ യുവാവിന് ഒരു വര്‍ഷം കരുതല്‍ തടവ്. അമ്പലത്തറ പരവന്‍കുന്ന് റാഫി മന്‍സിലില്‍ സദക്കത്തലിയെ (26) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം ഒരുവര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്. എംഡിഎംഎ ഉള്‍പ്പെടെയുളള...
Read full story
