പോക്സോ കേസില്‍ അറസ്റ്റില്‍
പൂക്കോട്ടുംപാടം: മലപ്പുറം പൂക്കോട്ടുംപാടത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കരുളായി കൊയലമുണ്ട സ്വദേശി കാപ്പില്‍ വീട്ടില്‍ ഹംസയെ(55)യാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണു ഹംസ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമം നടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് ഇയാളെ …
പോക്സോ കേസില്‍ അറസ്റ്റില്‍ Read More