തിരുവനന്തപുരം: പൊതുമേഖലയിൽ ആദ്യമായി ഭിന്നശേഷി സഹായോപകരണ വിൽപനകേന്ദ്രം
*നിർമാണോദ്ഘാടനം 9ന്തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ആധുനിക സഹായോപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്ന സംസ്ഥാനത്തെ ആദ്യ ഷോറൂമിന്റെ നിർമാണോദ്ഘാടനം 9ന് നടക്കും. തിരുവനന്തപുരം പൂജപ്പുരയിൽ സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ കേന്ദ്ര ഓഫീസ് വളപ്പിലാണ് ഷോറൂം. നിർമ്മാണ ഉദ്ഘാടനം 9ന് വൈകിട്ട് 3.30ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി …
തിരുവനന്തപുരം: പൊതുമേഖലയിൽ ആദ്യമായി ഭിന്നശേഷി സഹായോപകരണ വിൽപനകേന്ദ്രം Read More