‘നിയുക്തി 2022’ മെഗാ തൊഴില്‍മേള നവംബര്‍ 12ന്

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പൂജപ്പുര വനിതാ എല്‍ ബി എസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നിയുക്തി 2022’ തൊഴില്‍മേള നവംബര്‍ 12ന്.  പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗദായകര്‍ www.jobfest.kerala.gov.in എന്ന …

‘നിയുക്തി 2022’ മെഗാ തൊഴില്‍മേള നവംബര്‍ 12ന് Read More

കേരളം നവ വൈജ്ഞാനിക കേന്ദ്രമായി മാറുന്നു. മന്ത്രി ആർ ബിന്ദു

കേരളം ഒരു നവവൈജ്ഞാനിക കേന്ദ്രമായി മാറുകയാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്തെ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ സെന്ററിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച വൈകല്യപഠന ഗവേഷണകേന്ദ്രമായ  സെന്റർ ഓഫ്   എക്‌സലൻസ് …

കേരളം നവ വൈജ്ഞാനിക കേന്ദ്രമായി മാറുന്നു. മന്ത്രി ആർ ബിന്ദു Read More

സർക്കാർ ഹോമുകൾക്ക് നൂറുമേനി: അഭിനന്ദനവുമായി മന്ത്രി വീണാ ജോർജ്

*ശ്രീചിത്ര ഹോമും പൂജപ്പുര ചിൽഡ്രൻസ് ഹോമും മന്ത്രി സന്ദർശിച്ചുസംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളിലേയും ഒബ്സർവേഷൻ ഹോമുകളിലേകളിലേയും എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. എല്ലാ വിദ്യാർത്ഥികളേയും അവരെ വിജയത്തിലേക്ക് നയിച്ച ജീവനക്കാരേയും ആരോഗ്യ വകുപ്പ് …

സർക്കാർ ഹോമുകൾക്ക് നൂറുമേനി: അഭിനന്ദനവുമായി മന്ത്രി വീണാ ജോർജ് Read More

കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മണിച്ചന്റെ മോചനം: ഫയൽ ഗവർണറുടെ മുമ്പാകെയെന്ന് സൂചന

ദില്ലി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ കഴിയുന്ന മണിച്ചന്റെ മോചനത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനം എടുക്കാൻ സംസ്ഥാനത്തിന് സുപ്രീംകോടതി നിർദ്ദേശം. പേരറിവാളന്റെ മോചനം സംബന്ധിച്ച് സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്താകണം തീരുമാനമെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് …

കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മണിച്ചന്റെ മോചനം: ഫയൽ ഗവർണറുടെ മുമ്പാകെയെന്ന് സൂചന Read More

അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം: മന്ത്രി വീണാ ജോർജ്

അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 33,115 അങ്കണവാടികളിൽ 24,360 അങ്കണവാടികൾ സ്വന്തം കെട്ടിടത്തിലും 6498 അങ്കണവാടികൾ വാടക കെട്ടിടത്തിലുമാണ് …

അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം: മന്ത്രി വീണാ ജോർജ് Read More

സൗജന്യ കൗൺസിലിംഗ്

എൽ ബി എസ്സ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, പഠനവൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള …

സൗജന്യ കൗൺസിലിംഗ് Read More

എല്ലാ സ്‌കൂളുകളിലും കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകൾ: ഉദ്ഘാടനം മാർച്ച് 11ന്

ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ തുടർച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘ഇ-ക്യൂബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് മാർച്ച് 11ന് തുടക്കമാകും. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇ-ക്യൂബ് …

എല്ലാ സ്‌കൂളുകളിലും കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകൾ: ഉദ്ഘാടനം മാർച്ച് 11ന് Read More

വനിതാരത്ന പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ 2021 ലെ വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള പുരസ്‌കാരമാണിത്. സാമൂഹ്യ സേവനം, കായികരംഗം, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍, …

വനിതാരത്ന പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു Read More

പൂജപ്പുര ജയിലിൽ കോവിഡ് വ്യാപിക്കുന്നു; 239 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര ജയിലിൽ കോവിഡ് വ്യാപിക്കുന്നു. 239 പേർക്ക് ജയിലിൽ രോഗം സ്ഥിരീകരിച്ചു. 936 പേരെയാണ് പരിശോധിച്ചത്. രോഗം ബാധിച്ചവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. രോഗികൾക്ക് പ്രത്യേക ചികിത്സയും പ്രത്യേക ഡോക്ടർമാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജയിൽ സൂപ്രണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൂജപ്പുര ജയിലിൽ കോവിഡ് വ്യാപിക്കുന്നു; 239 പേർക്ക് രോഗം സ്ഥിരീകരിച്ചു Read More

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ‘പുസ്തക ചലഞ്ച്’

പൂജപ്പുര ചിൽഡ്രൻസ് ഹോം, പോക്‌സോ കേസുകളിലെ ഇരകളായ പെൺകുട്ടികളെ താമസിപ്പിക്കുന്ന പൂജപ്പുരയിലെ എസ്.ഒ.എസ് ഹോമുകൾ, പി.ടി.പി നഗർ, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ വിമൻ ആന്റ് ചിൽഡ്രൻസ് ഹോം എന്നീ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി തിരുവനന്തപുരം  ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ‘ബുക്ക് ചലഞ്ച്’ നടത്തുന്നു. ന്യായാധിപർ, …

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ‘പുസ്തക ചലഞ്ച്’ Read More