പൂജാ ബംപര്‍: കോടിപതി ഗുരുവായൂരില്‍നിന്ന്ടിക്കറ്റ് എടുത്തയാള്‍
ഗുരുവായൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പൂജാ ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിനര്‍ഹമായ 10 കോടി രൂപ ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. കിഴക്കേനടയില്‍ സത്രം ബില്‍ഡിങ്ങില്‍ 25 വര്‍ഷത്തോളമായി ലോട്ടറി കച്ചവടം നടത്തുന്ന കുറ്റിപ്പുറം സ്വദേശി സോമസുന്ദരന്റെ ഭാഗ്യധാര ഏജന്‍സിയില്‍നിന്നു വിറ്റ ജെ.സി. 110398 …
പൂജാ ബംപര്‍: കോടിപതി ഗുരുവായൂരില്‍നിന്ന്ടിക്കറ്റ് എടുത്തയാള്‍ Read More