മണിരത്നത്തിന്റെ ചരിത്ര സിനിമ – ‘പൊന്നിയിന്‍ സെല്‍വന്‍’ ഒടിടിയിലും വന്‍ സ്വീകാര്യത
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയെടുത്ത പൊന്നിയിന്‍ സെല്‍വന്റെ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍. മണിരത്നത്തിന്റെ ചിരിത്ര സിനിമ ‘പൊന്നിയിന്‍ സെല്‍വന്‍’ ഒടിടിയിലും വന്‍ സ്വീകാര്യത നേടുകയാണ്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം പൊന്നിയിന്‍ സെല്‍വന്‍ നേടിയത് 260 കോടിയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ …
മണിരത്നത്തിന്റെ ചരിത്ര സിനിമ – ‘പൊന്നിയിന്‍ സെല്‍വന്‍’ ഒടിടിയിലും വന്‍ സ്വീകാര്യത Read More