പൊന്നാനി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രതിരോധം; യോഗം ചേര്‍ന്നു

മലപ്പുറം : പൊന്നാനിയില്‍ കോവിഡ് 19ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. അവശ്യ സര്‍വീസില്‍പ്പെട്ട വകുപ്പുകള്‍ക്ക് സുഗമമായ നടത്തിപ്പിന് ആവശ്യമായ …

പൊന്നാനി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രതിരോധം; യോഗം ചേര്‍ന്നു Read More

പൊന്നാനിയില്‍ കലുങ്കിനടിയില്‍ വടിവാള്‍ ശേഖരം കണ്ടെത്തി

പൊന്നാനി: പൊന്നാനിയില്‍ കലുങ്കിനടിയില്‍നിന്ന് വടിവാള്‍ ശേഖരം കണ്ടെത്തി. കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിനു സമീപം തലപ്പില്‍ ഫുട്പാത്തിലെ കലുങ്കിനടിയില്‍നിന്നാണ് 14 വടിവാളുകള്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെ കലുങ്ക് ശുചീകരിക്കാനെത്തിയ പൊന്നാനി നഗരസഭ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ വടിവാളുകള്‍ …

പൊന്നാനിയില്‍ കലുങ്കിനടിയില്‍ വടിവാള്‍ ശേഖരം കണ്ടെത്തി Read More

കോവിഡ് 19: പൊന്നാനിയില്‍ 12 ഇന കര്‍മ്മ പദ്ധതികള്‍ക്ക് സ്പീക്കറുടെ നേതൃത്വത്തില്‍ രൂപം നല്‍കി

മലപ്പുറം മാർച്ച് 17: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊന്നാനി മണ്ഡലത്തില്‍ 12 ഇന കര്‍മ്മ പദ്ധതികള്‍ക്ക് സ്പീക്കറുടെ നേതൃത്വത്തില്‍ രൂപം നല്‍കി. കോവിഡ് 19-മായി ബന്ധപ്പെട്ട് മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എടുത്തു വരുന്ന പ്രതിരോധ മുന്‍കരുതലകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. …

കോവിഡ് 19: പൊന്നാനിയില്‍ 12 ഇന കര്‍മ്മ പദ്ധതികള്‍ക്ക് സ്പീക്കറുടെ നേതൃത്വത്തില്‍ രൂപം നല്‍കി Read More

പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി: മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനി ജനുവരി 27: മലപ്പുറത്ത് പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പാലപ്പെട്ടിയില്‍ നിന്നും വൈകിട്ട് ആറ് മണിക്ക് കടലില്‍ പോയ അലിഫ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് മത്സ്യതൊഴിലാളികളുമായി പോയ ബോട്ട് വെള്ളം നിറഞ്ഞ് മുങ്ങാന്‍ തുടങ്ങുകയും …

പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി: മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി Read More