മലപ്പുറം പൊന്നാനി നഗരസഭയിലെ അങ്കണവാടികളില്‍ പാലും പഞ്ചസാരയും പദ്ധതിയ്ക്ക് തുടക്കം

മലപ്പുറം: പൊന്നാനി നഗരസഭയിലെ അങ്കണവാടികളില്‍ പാലും പഞ്ചസാരയും പദ്ധതിക്ക് തുടക്കമായി. അങ്കണവാടി കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാറിന്റെ വനിത ശിശു വികസന വകുപ്പിന്റെ പോഷകാഹാര പദ്ധതി പ്രകാരമാണ് പാലും പഞ്ചസാരയും പദ്ധതി നടപ്പാക്കുന്നത്. പ്രകൃതിദത്തമായ ഫ്ലേവറുകള്‍ അടങ്ങിയ മില്‍മ ഡിലൈറ്റ് പാലാണ് …

മലപ്പുറം പൊന്നാനി നഗരസഭയിലെ അങ്കണവാടികളില്‍ പാലും പഞ്ചസാരയും പദ്ധതിയ്ക്ക് തുടക്കം Read More