‘അപൂര്‍വ നിര്‍മിതി’ കെട്ടിടത്തിന്റെ അടിത്തറയെന്ന് പുരാവസ്തു വകുപ്പ്
മലപ്പുറം: പൊന്നാനി ഹാര്‍ബറിനു സമീപം കാന നിര്‍മാണത്തിനിടെ അപൂര്‍വ നിര്‍മിതി കണ്ടെത്തിയ സംഭവത്തില്‍ നിര്‍മിതി കെട്ടിടത്തിന്റെ അടിത്തറയെന്ന് പുരാവസ്തു വകുപ്പ്. കര്‍മ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്കുചാല്‍ നിര്‍മാണത്തിനായി …
‘അപൂര്‍വ നിര്‍മിതി’ കെട്ടിടത്തിന്റെ അടിത്തറയെന്ന് പുരാവസ്തു വകുപ്പ് Read More