പൊന്മുടിയില്‍ കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു

തിരുവനന്തപുരം | ബൈക്കും ചെരിപ്പും വഴിയരികില്‍ ഉപേക്ഷിച്ച് പൊന്മുടി കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. ആര്യനാട് കുന്നുനട സ്വദേശി അബ്ദുള്‍ വാഹീദി(62)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊന്മുടിയിലെത്തിയ വിനോദ സഞ്ചാരികള്‍ വഴിയരികില്‍ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ …

പൊന്മുടിയില്‍ കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു Read More

തമിഴനാട് വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു

വില്ലുപുരം (തമിഴ്നാട്): തമിഴ്നാട്ടിലെ വില്ലുപുരത്ത് പ്രളയദുരിതാശ്വാസം വിതരണം ചെയ്യാനെത്തിയ വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു. ഇന്നലെ (04.12.2024) ഇരുവല്‍പേട്ടിലെ പ്രളയമേഖലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മനസാന്നിധ്യം കൈവിടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി പ്രളയത്തില്‍ ഒറ്റപ്പെട്ട തങ്ങളെ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച്‌ ജനക്കൂട്ടം മന്ത്രിയെ …

തമിഴനാട് വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു Read More