മുഖം മിനുക്കി പൊന്മുടി ലോവര്‍ സാനിറ്റോറിയം
2.08 കോടി മുടക്കി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി ലാന്‍ഡ് സ്‌കേപ്പിംഗ്, കളിക്കളം, ഇരിപ്പിടങ്ങള്‍ എന്നിവ സജ്ജമാക്കി തിരുവനന്തപുരം : പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലോവര്‍ സാനിറ്റോറിയത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. …
മുഖം മിനുക്കി പൊന്മുടി ലോവര്‍ സാനിറ്റോറിയം Read More