കോട്ടയം പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം.തിടനാട് മഞ്ഞാങ്കൽ തുണ്ടിയിൽ ആനന്ദ് (24),പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാം ലാൽ എന്നിവരാണ് മരിച്ചത്.പള്ളിക്കത്തോട് അരുവിക്കുഴി ഓലിക്കൽ അഭിജിത്ത് (23), അരീപ്പറമ്പ് കുളത്തൂർ അഭി …
കോട്ടയം പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു Read More