മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി: കോട്ടയം ജില്ലാ ഓഫീസർ എഎം ഹാരിസിനെ സസ്‌പെൻഡ് ചെയ്തു
കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിൽ കോട്ടയം ജില്ലാ ഓഫീസർ എഎം ഹാരിസിനെ ചെയർമാൻ സസ്‌പെൻഡ് ചെയ്തു. ഹാരിസിനും രണ്ടാംപ്രതി ജോസ്‌മോനുമെതിരെ കൂടുതൽ അന്വേഷണം നടക്കുമെന്നും ചെയർമാൻ അറിയിച്ചു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് ഉത്തരവിട്ടിരിക്കുകയാണ്. …
മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി: കോട്ടയം ജില്ലാ ഓഫീസർ എഎം ഹാരിസിനെ സസ്‌പെൻഡ് ചെയ്തു Read More