അയാം ഫോര്‍ ആലപ്പി: സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അയാം ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി പുതുതായി സ്ഥാപിച്ച സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെളിച്ചമുള്ള ക്ലാസ്സ് മുറികളിലും ഈ പാനല്‍ ഉപയോഗിക്കാം. കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന സമയത്ത് പ്രത്യേകം …
അയാം ഫോര്‍ ആലപ്പി: സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍ ഉദ്ഘാടനം ചെയ്തു Read More