ഭാഗ്യം ബാംഗ്ലൂരിനൊപ്പം , സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസിന് പരാജയം
ഷാർജ: ഈ ഐ.പിഎൽ സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ ഒരു മൽസരമായിരുന്നു തിങ്കളാഴ്ച (28/09/2020 ) കണ്ടത്. മുംബൈയും ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചപ്പോൾ സൂപ്പർ ഓവറാണ് വിജയിയെ നിർണയിച്ചത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റുചെയ്ത മുംബൈ ഏഴു …
ഭാഗ്യം ബാംഗ്ലൂരിനൊപ്പം , സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസിന് പരാജയം Read More