സംസ്ഥാനത്തെ പലയിടങ്ങളിലും രാഷ്ട്രീയ സംഘർഷം. കാട്ടാക്കടയിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. രമ്യ ഹരിദാസിന്‍റെ കാർ തടഞ്ഞു, കരിങ്കൊടി കാട്ടി, വധഭീഷണി മുഴക്കി

September 6, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ പല ദിക്കുകളിലായി രാഷ്ട്രീയ സംഘർഷം അരങ്ങേറുന്നു. 06-09-2020 ശനിയാഴ്ചയാണ് സംഭവങ്ങൾ നടക്കുന്നത്. രമ്യ ഹരിദാസ് എംപിയുടെ വാഹനം വെഞ്ഞാറമൂട് വെച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു. വാഹനത്തിൻറെ ബോണറ്റിൽ അടിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു. വധഭീഷണി മുഴക്കി എന്നും രമ്യ …