പാസ് പുതുക്കലും പ്രവേശനവും എഡിഎം തീരുമാനിക്കും: ലക്ഷദ്വീപില്‍ പുതിയ നിയമം പ്രാബല്യത്തില്‍

കവരത്തി: ലക്ഷദ്വീപ് യാത്രയുമായി ബന്ധപ്പെടുത്തി അഡ്മിനിസ്ട്രേറ്റർ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ 30/05/21 ഞായറാഴ്ച മുതൽ നിലവിൽ വന്നു. എഡിഎമ്മിന്റെ മുൻകൂർ അനുമതിയുളളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനമുളളൂ. കോവിഡ് പശ്ചാത്തലം മുൻനിർത്തിയാണ് ദ്വീപിലേക്കുളള സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓരോ ദ്വീപിലേയും ബന്ധപ്പെട്ട …

പാസ് പുതുക്കലും പ്രവേശനവും എഡിഎം തീരുമാനിക്കും: ലക്ഷദ്വീപില്‍ പുതിയ നിയമം പ്രാബല്യത്തില്‍ Read More

കൊല്ലം: കോവിഡ് പ്രതിരോധം: ബൂത്തുതല കമ്മിറ്റികള്‍ നിലനിര്‍ത്തണം

കൊല്ലം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച ബൂത്തുതല കമ്മിറ്റികള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നവിധം നിലനിര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രാദേശികതലത്തില്‍ ആവശ്യമായ സഹായം …

കൊല്ലം: കോവിഡ് പ്രതിരോധം: ബൂത്തുതല കമ്മിറ്റികള്‍ നിലനിര്‍ത്തണം Read More