തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 7ന്; 2.82 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനത്ത് ഡിസം.7ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 32 തദ്ദേശ വാർഡുകളിലായി ആകെ 2,82,645 വോട്ടർമാരുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 1,34,451 പുരുഷൻമാരും 1,48,192 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെന്റർമാരും ഇതിൽ ഉൾപ്പെടും. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപ്പറേഷനുകളിലെ …

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 7ന്; 2.82 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് Read More