രുവനന്തപുരം | പോളിംഗ് ബൂത്തില്‍ രാജീവ് ചന്ദ്രഖേരന്‍ വോട്ട് ചെയ്യാനെത്തിയത് എന്‍ ഡി എയുടെ ചിഹ്നം പതിപ്പിച്ച വസ്ത്രം ധരിച്ച്. പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ടായിരിക്കേയാണ്‌ രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്ത് നിന്ന്...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ര​​​ണ്ടാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് നാ​​​ളെ (ഡിസംബർ 11) ന​​​ട​​​ക്കും. മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​നു വ​​​ട​​​ക്കോ​​​ട്ടു​​​ള്ള ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലെ 1.53 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് നാ​​​ളെ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത്. 604 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് നാ​​​ളെ വി​​​ധി​​​യെ​​​ഴു​​​ന്ന​​​ത്. .തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം,...
Read full story
സംസ്ഥാനത്ത് ഡിസം.7ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 32 തദ്ദേശ വാർഡുകളിലായി ആകെ 2,82,645 വോട്ടർമാരുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 1,34,451 പുരുഷൻമാരും 1,48,192 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെന്റർമാരും ഇതിൽ ഉൾപ്പെടും. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപ്പറേഷനുകളിലെ...
Read full story