
റിപ്പോര്‍ട്ട്
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍
By ന്യൂസ് ഡെസ്ക്
•
October 14, 2024
തൃശൂര്‍: ആര്‍.എസ്.എസിന്റെ വളര്‍ച്ചയിലുള്ള ഭയവും അസൂയയുമാണ് സംഘത്തിനെതിരായ നുണപ്രചാരണത്തിന് പിന്നിലെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. തൃശൂര്‍പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ്. പൂരം മാത്രമല്ല ശബരിമല ഉള്‍പ്പെടെ കേരളത്തിലെ...
Read full story

