കൊയിലാണ്ടിയില്‍ പൊലീസുകാർക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം

.കോഴിക്കോട്: കഞ്ചാവ് വില്പനക്കാരെ തിരഞ്ഞുപോയ പൊലീസിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. ആക്രമണത്തില്‍ നാല്‌ പൊലീസുകാർക്ക് പരിക്കേറ്റു. പഴയചിത്ര ടാക്കീസിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. എസ്‌ഐ ജിതേഷ്, ഗ്രേഡ് എസ്‌ഐ അബ്ദുള്ള, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ പ്രവീണ്‍ കുമാർ, സിനു രാജ് …

കൊയിലാണ്ടിയില്‍ പൊലീസുകാർക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം Read More