നിയന്ത്രണങ്ങൾ കർശനമാക്കി പോലീസ്: ആലപ്പുഴയിലെ ഓരോ സ്റ്റേഷൻ പരിധിയിലും ഡ്രോൺ നിരീക്ഷണം ആരംഭിച്ചു
ആലപ്പുഴ ഏപ്രിൽ 2: കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരും ജില്ല ഭരണകൂടവും നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്. അനാവശ്യമായി വാഹനമെടുത്തും അല്ലാതെയും പുറത്തിറങ്ങുന്നത് തടയുന്നതിനും അരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നത് തടയ്യുകയെന്ന ലക്ഷ്യവുമായി ജില്ല പോലീസ് മേധവി …
നിയന്ത്രണങ്ങൾ കർശനമാക്കി പോലീസ്: ആലപ്പുഴയിലെ ഓരോ സ്റ്റേഷൻ പരിധിയിലും ഡ്രോൺ നിരീക്ഷണം ആരംഭിച്ചു Read More