മദ്യലഹരിയില്‍ പോലീസ് സംഘത്തിനുനേരെ ആക്രമണം : നേപ്പാള്‍ യുവതിയും സുഹൃത്തും പിടിയിലായി
കാലടി: മയക്കുമരുന്ന് വിതരണ സംഘങ്ങളെ പിടികൂടാൻ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെ ആക്രമണം. .എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തില്‍ മദ്യലഹരിയിയിലായിരുന്ന നേപ്പാള്‍ യുവതിയും സുഹൃത്തും പിടിയിലായി . മദ്യലഹരിയിലായിരുന്ന സഞ്ച്മായ ലിംബ് (38), സുഹൃത്ത് സുമൻ …
മദ്യലഹരിയില്‍ പോലീസ് സംഘത്തിനുനേരെ ആക്രമണം : നേപ്പാള്‍ യുവതിയും സുഹൃത്തും പിടിയിലായി Read More