പിവി അന്‍വറിനുള്ള അധിക പൊലീസ് സുരക്ഷ പിന്‍വലിച്ചു

.എല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള അധിക പൊലീസ് സുരക്ഷ പിന്‍വലിച്ചു. എടവണ്ണ ഒതായിയിലെ അന്‍വറിന്റെ വീടിനു മുന്നിലുള്ള പൊലീസ് പിക്കറ്റ് പോസ്റ്റും ഒഴിവാക്കി. ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു ഓഫിസറടക്കം നാല് പൊലീസുകാരെയും രണ്ട് അധിക ഗണ്‍മാന്മാരെ യുമാണ് പിന്‍വലിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ …

പിവി അന്‍വറിനുള്ള അധിക പൊലീസ് സുരക്ഷ പിന്‍വലിച്ചു Read More