നോക്കുകൂലി ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി
റിപ്പോര്‍ട്ട്

നോക്കുകൂലി ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി

By ന്യൂസ് ഡെസ്ക് September 3, 2021
കൊച്ചി: നോക്കുകൂലി ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി. നോക്കുകൂലി കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നു. നോക്കുകൂലി സമ്പ്രദായം കേരളത്തെപ്പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ 03/09/21 വെള്ളിയാഴ്ച പറഞ്ഞു. ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. ചുമട്ടു...
Read full story
എറണാകുളം: ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി. മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും പഞ്ചായത്തുമായി ബന്ധപ്പെട്ട്...
Read full story
അലഹബാദ് : പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മിശ്രവിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവർത്തനം നിയമപ്രകാരം സാധുതയുള്ളതല്ലെന്ന് കോടതി പറഞ്ഞു. സമാധാനപരമായ ദാമ്പത്യജീവിതത്തിൽ ഇടപെടരുതെന്ന് പോലീസിനോടും യുവതിയുടെ പിതാവിനോടും നിർദേശിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലാണ് ജസ്റ്റിസ്...
Read full story