അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വെടിവെയ്പ്പ്; മൂന്നുമരണം
ഹാരിസ് ബര്‍ഗ്|അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമി പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. സെപ്തംബർ 17 ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷമാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. …
അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വെടിവെയ്പ്പ്; മൂന്നുമരണം Read More