കട്ടക്, ഒഡീഷയിലെ നരസിംഹ്പൂരിൽ 2016-ൽ നടന്ന കസ്റ്റഡി മരണ കേസിൽ ഒടുവിൽ ഒമ്പത് വർഷത്തിന് ശേഷം പോലീസ് നടപടി തുടങ്ങി. രണ്ട് വിരമിച്ച പോലീസുകാരെയും നാല് ഹോംഗാർഡുകളെയും അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റ് വന്നതോടെ...
Read full story
ഹാരിസ് ബര്‍ഗ്|അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമി പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. സെപ്തംബർ 17 ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷമാണ്...
Read full story
തിരുവനന്തപുരം | കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ടി ജെ സനീഷ്...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരിൽ 744 ക്രിമിനലുകൾ

By ന്യൂസ് ഡെസ്ക് November 26, 2021
തിരുവനന്തപുരം∙ സംസ്ഥാനത്ത് ക്രിമിനൽ കേസിൽ പ്രതികളായ 744 പൊലീസ് ഉദ്യോഗസ്ഥർ. 2010 മുതൽ 2021 വരെ 18 ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടു. 744 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി ചട്ടം അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചു....
Read full story
തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ്‌ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു എസ്‌ ഐ ഉള്‍പ്പെട 25 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കോവിഡ്‌ ആദ്യ തരംഗത്തില്‍ പോലീസുകാര്‍ക്കിടയില്‍ വലിയ തോതില്‍ കോവിഡ്‌ ബാധ ഉണ്ടായിരുന്നു. എന്നാല്‍...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് പോലീസിന് നേരെ ഗൂണ്ടാ ആക്രമണം

By ന്യൂസ് ഡെസ്ക് January 9, 2021
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന് നേരെ ഗൂണ്ടാ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിന് സമീപമാണ് സംഭവം നടന്നത്. ഫോർട്ട് പോലീസിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. കൊലപാതക കേസിലടക്കം പ്രതികളായവരെ കസ്റ്റഡിയിലെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. രണ്ട് പോലീസുകാരെയാണ് ​ഗൂണ്ടകൾ...
Read full story
ന്യൂ ഡൽഹി: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രക്തസാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്മരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു. "രാജ്യമെമ്പാടുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ  കുടുംബത്തിനും നന്ദി അറിയിക്കാനുള്ള ദിവസമാണ് പോലീസ് സ്മരണ...
Read full story
തൃശ്ശൂർ : മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്ന സ്വപ്നസുരേഷിനൊപ്പം പോലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്തു എന്നത് കണ്ടെത്തിയതിനെത്തുടർന്ന് അവർക്കെതിരെ അന്വേഷണം ആരംഭിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ ഉണ്ടായിരുന്ന സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെ...
Read full story
ഇടുക്കി:  ജില്ലയില്‍ മികച്ച രീതിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്നലെ നവജീവന്‍ 2020 പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി നടത്തിയ വീഡിയോ...
Read full story