പത്തനംതിട്ട: സ്ത്രീകളെ ശല്യം ചെയ്ത പോലീസ്കാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ് അഭിലാഷിനെ സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പെൺകുട്ടികളുടെ നമ്പരെടുത്ത് പൊലീസുകാരൻ അശ്ലീല സന്ദേശം...
Read full story