പിന്‍വാതില്‍ നിയമനം, സെക്രട്ടറിയേറ്റിനകത്തേക്ക് ചാടിക്കയറി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് യുവമോര്‍ച്ച നടത്തിയ പ്രകടനം അക്രമാസക്തമായി. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറിയ യുവമോര്‍ച്ചാപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് …
പിന്‍വാതില്‍ നിയമനം, സെക്രട്ടറിയേറ്റിനകത്തേക്ക് ചാടിക്കയറി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ Read More