
റിപ്പോര്‍ട്ട്
പിന്‍വാതില്‍ നിയമനം, സെക്രട്ടറിയേറ്റിനകത്തേക്ക് ചാടിക്കയറി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍
By ന്യൂസ് ഡെസ്ക്
•
February 10, 2021
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് യുവമോര്‍ച്ച നടത്തിയ പ്രകടനം അക്രമാസക്തമായി. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറിയ യുവമോര്‍ച്ചാപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനകത്തേക്ക്...
Read full story

