യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : പ്രതിയെ പിടികൂടി മരട് പൊലീസ്
കൊച്ചി | കൊച്ചി വൈറ്റിലയില്‍ സുധ ബേബിയെന്ന യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയെ പോലീസ് പിടികൂടി. കൊച്ചി സ്വദേശി ഷാജിയാണ് പിടിയിലായത്. പ്രതിയെ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. യുവതിയും ഷാജിയും തമ്മില്‍ നേരത്തെ …
യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : പ്രതിയെ പിടികൂടി മരട് പൊലീസ് Read More