വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുമല സ്വദേശി അനുരാജ്(36) പിടിയിലായി. വ്യാജരേഖകള്‍ നല്കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് അനുരാജ് പണം തട്ടിയത്.മ്യൂസിയം പോലീസാണ് അനുരാജിനെ പിടികൂടിയത്. ലഹരി മരുന്ന് കടത്തിയതിനും പ്രതിക്കെതിരെ …
വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍ Read More