പോലീസിനെ തടഞ്ഞ നാല്‍പ്പതോളം പേര്‍ക്കെതിരെ കേസെടുത്തു
കൊല്ലം: ചന്ദനത്തോപ്പില്‍ ലോറിക്കടിയില്‍പെട്ട് ഗൃഹനാഥന്‍ മരിക്കാനിടയായ സംഭവത്തിന് കാരണം പോലീസിന്റെ വാഹന പരിശോധനയാണെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പോലീസിനെ രണ്ടര മണിക്കൂറോളം തടഞ്ഞുവച്ചു. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഗതാഗത തടസവും സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് റൂറല്‍ അഡീഷണല്‍ എസ്‌പി എസ് …
പോലീസിനെ തടഞ്ഞ നാല്‍പ്പതോളം പേര്‍ക്കെതിരെ കേസെടുത്തു Read More