കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്, പ്രവാസി മലയാളിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകള്‍ക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഖത്തര്‍ മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയും ഖത്തറില്‍ ജോലി ചെയ്യുന്നയാളുമായ അജിനാസിനെതിരെയാണ് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്. കെ സുരേന്ദ്രനും മകളും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് …

കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്, പ്രവാസി മലയാളിക്കെതിരെ പൊലീസ് കേസെടുത്തു Read More