വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വർണം ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഏ​ഴ​ര പ​വ​ൻ ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഷീ​ബ, റീ​ന, രാ​ജ​ൻ, ശ​ര​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ൾ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വു​മാ​യി …

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വർണം ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ Read More

റേഷന്‍ അരി കടത്തിയ സപ്ലൈകോ സീനിയര്‍ അസിസ്റ്റന്റ് അറസ്റ്റിലായി

തിരുവനന്തപുരം | . തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷനരി കടത്തിയ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രൻ അറസ്റ്റിലായി..ആ​ഗസ്റ്റ് 20 ബുധനാഴ്ച്ചയാണ് റേഷന്‍ അരി കടത്തുന്നതിനിടയില്‍ വാഹനം നാട്ടുകാര്‍ പിടികൂടിയത്. 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 …

റേഷന്‍ അരി കടത്തിയ സപ്ലൈകോ സീനിയര്‍ അസിസ്റ്റന്റ് അറസ്റ്റിലായി Read More

കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗത്തിനു കൈമാറാന്‍ ഉത്തരവ്

പത്തനംതിട്ട | ബീഡി വലിച്ചതിനു കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗത്തിനു കൈമാറാന്‍ ഉത്തരവ് .പുല്ലാട് വരയന്നൂര്‍ മുട്ടപ്പള്ളില്‍ കോളനിയില്‍ വാലുപറമ്പില്‍ കെ എം സുരേഷിനെ (58) മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തിലാണ് അന്വേഷണം. …

കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗത്തിനു കൈമാറാന്‍ ഉത്തരവ് Read More

പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഡി ഐ ജി അജിതാ ബീഗം

പത്തനംതിട്ട | കഞ്ചാവ് ബീഡി വലിച്ചുവെന്ന പേരില്‍ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച സംഭവത്തില്‍ തുടരന്വേഷണം നടത്താൻ ഉത്തരവ്. കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ കെ എ സുരേഷിന്റെ (58) മരണവുമായി ബന്ധപ്പെട്ട കേസിലാണ് പത്തനംതിട്ട അഡീഷണല്‍ എസ് …

പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഡി ഐ ജി അജിതാ ബീഗം Read More

ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണും പണവും കവർന്ന കേസില്‍ യുവാവ് പിടിയില്‍.

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മൊബൈല്‍ ഫോണും പണവും കവർന്ന കേസില്‍ യുവാവ് പിടിയില്‍.ആന്ധ്രാപ്രദേശ് സ്വദേശിക്കാണ് പണവും ഫോണും നഷ്ടമായത്. തിരുകക്കാട്ടുപാറ ഷാപ്പില്‍ വച്ച് പരിചയപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെയാണ് കബളിപ്പിച്ചത്.തൊട്ടടുത്തുള്ള ഇരുപ്പച്ചിറ ഷാപ്പില്‍ നല്ല കള്ള് കിട്ടുമെന്ന് …

ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണും പണവും കവർന്ന കേസില്‍ യുവാവ് പിടിയില്‍. Read More

കെഎസ്‌ആര്‍ടിസി ബസിൽ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി

മലപ്പുറം : കെഎസ്‌ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍.മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍(34), പാറപ്പുറത്ത് ഹൗസില്‍ നിസാര്‍(50), കോഴിക്കോട് കൊയിലാണ്ടി …

കെഎസ്‌ആര്‍ടിസി ബസിൽ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി Read More