ദമ്പതികളുടെ മരണം: പോലീസ് പ്രതിസ്ഥാനത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സംഭവത്തില്‍ പോലീസ് പ്രതിസ്ഥാനത്ത്. ക്രമസമാധാന പ്രശ്‌നങ്ങളില്ലെങ്കില്‍ സിവില്‍ കേസുകളില്‍ പോലീസ് ഇപെടരുതെന്ന കോടതി ഉത്തരവുകളും , വകുപ്പ് നിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് നെയ്യാറ്റിന്‍കരയില്‍ പോലീസ് ഇടപെട്ടതെന്ന പരാതിയുണ്ട്. തര്‍ക്കഭൂമി ഒഴിപ്പിക്കാന്‍ പോലീസ് ധൃതികൂട്ടുകയായിരുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഇതുമൂലം രണ്ട് കുട്ടികള്‍ …

ദമ്പതികളുടെ മരണം: പോലീസ് പ്രതിസ്ഥാനത്ത് Read More