ഡിവൈഎഫ്ഐ നേതാവിന്‍റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡന്‍റ് അനന്ദുവിന്‍റെ വീടിന് നേരെ നേതാവിന്‍റെ അജ്ഞാതരുടെ ആക്രമണം. ഫെബ്രുവരി 25 ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.കല്ലേറിൽ അനന്ദുവിന്‍റെ വീടിന്‍റെ ജനാല തകർന്നു. സിറ്റൗട്ടിൽ കിടന്ന കസേരകളും തകർത്തു. ഇരുചക്ര വാഹനവും …

ഡിവൈഎഫ്ഐ നേതാവിന്‍റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം Read More

ലി​ഫ്റ്റി​നു​ള്ളി​ൽ ബ​ലൂ​ണു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേറ്റു

മും​ബൈ: ഗോ​രേ​ഗാ​വി​ൽ കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റി​നു​ള്ളി​ൽ ബ​ലൂ​ണു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട സ​മ​യം ലി​ഫ്റ്റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക്കും ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. …

ലി​ഫ്റ്റി​നു​ള്ളി​ൽ ബ​ലൂ​ണു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേറ്റു Read More

മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​ന്‍റെ കാ​ര്‍ സ​ജി ചെ​റി​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ബി​നു പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ​ജി ചെ​റി​യാ​ൻ ചെ​ങ്ങ​ന്നൂ​ര്‍ …

മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു Read More

കേ​​​സി​​​ല്‍ തെ​​​റ്റാ​​​യി പ്ര​​​തി​​ചേ​​​ര്‍ക്കുകയും മാ​​​ന​​​സി​​​ക​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​കു​​​ക​​​യും ചെയ്ത സംഭവത്തിൽ ന​​​ഷ്ട പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി എ​​​ത്തി​​​യ​​​യാ​​​ളെ മാ​​​ല പൊ​​​ട്ടി​​​ക്ക​​​ല്‍ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ന​​​ഷ്ട പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി.15 ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി​​​ക്കെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ കേ​​​സി​​​ല്‍ തെ​​​റ്റാ​​​യി പ്ര​​​തി​​ചേ​​​ര്‍​ത്ത​​​തി​​​ലൂ​​​ടെ മാ​​​ന​​​സി​​​ക​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​കു​​​ക​​​യും പൊ​​​തു മ​​​ധ്യ​​​ത്തി​​​ല്‍ അ​​​വ​​​ഹേ​​​ളി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​ണു ത​​​ല​​​ശേ​​​രി ത​​​ജ്‌​​​നാ​​​സി​​​ല്‍ വി.​​​കെ. താ​​​ജു​​​ദീ​​​ന് …

കേ​​​സി​​​ല്‍ തെ​​​റ്റാ​​​യി പ്ര​​​തി​​ചേ​​​ര്‍ക്കുകയും മാ​​​ന​​​സി​​​ക​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​കു​​​ക​​​യും ചെയ്ത സംഭവത്തിൽ ന​​​ഷ്ട പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി Read More

ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തെ തുടർന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ട്ട​യം: ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പീ​ഡ​നം ആ​രോ​പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി നി​തീ​ഷ് മു​ര​ളീ​ധ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വാ​വി​ന്‍റെ മ​ര​ണ​മൊ​ഴി വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.സം​ഭ​വ​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം കി​ട്ടി​യി​രു​ന്നു. 2025 …

ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തെ തുടർന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു Read More

ആഡംബര കാര്‍ വേണമെന്ന് മകൻ , പ്രകോപിതനായി പിതാവ്: പരസ്പരമുണ്ടായ ആക്രമണത്തിൽ മകന് പരിക്കേറ്റു

തിരുവനന്തപുരം|തിരുവനന്തപുരത്ത് ആഡംബര കാര്‍ വാങ്ങി നല്‍കാത്തതിന് പിതാവിനെ മകന്‍ ആക്രമിച്ചു. പ്രകോപിതനായ പിതാവ് തിരിച്ച് മകനെ കമ്പിപ്പാരകൊണ്ട് ആക്രമിച്ചു. ആക്രമണത്തില്‍ മകന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഹൃദ്യക്കിനാണ് (28) ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് …

ആഡംബര കാര്‍ വേണമെന്ന് മകൻ , പ്രകോപിതനായി പിതാവ്: പരസ്പരമുണ്ടായ ആക്രമണത്തിൽ മകന് പരിക്കേറ്റു Read More

കോഴിക്കോട് സ്വദേശികൾ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

കോയമ്പത്തൂർ: കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജയരാജ് (51), മഹേഷ് (48) എന്നിവരാണ് മരിച്ചത്. ജയരാജ് തൂങ്ങിമരിച്ചനിലയിലും മഹേഷ് കഴുത്തറത്ത നിലയിലുമായിരുന്നു. കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷൻ റോഡിനുസമീപം തുടിയല്ലൂരില്‍ ബേക്കറി നടത്തുകയാണ് ഇവർ. വിശ്വനാഥപുരത്തെ …

കോഴിക്കോട് സ്വദേശികൾ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ Read More