മലപ്പുറം തിരൂരിൽ യുവാവിന് പോലീസിന്റെ ക്രൂര മർദ്ദനം; പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും ആരോപണം; സിപിഒയ്ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: തിരൂരിൽ യുവാവിന് പോലീസിന്റെ ക്രൂര മർദ്ദനം. പൊന്നാനി സ്വദേശി നജ്മുദ്ദീൻ ആണ് മര്‍ദ്ദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസുദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. പരിക്കേറ്റ നജ്മുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഫ്‌ത്തിയിൽ വീട്ടിലെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ തന്നെ …

മലപ്പുറം തിരൂരിൽ യുവാവിന് പോലീസിന്റെ ക്രൂര മർദ്ദനം; പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും ആരോപണം; സിപിഒയ്ക്ക് സസ്പെന്‍ഷന്‍ Read More