വിവാഹച്ചടങ്ങിനു പോയ വിദ്യാര്‍ഥിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

അമ്പലപ്പുഴ: പുന്നപ്രയില്‍ വിവാഹച്ചടങ്ങിന് പോയ വിദ്യാര്‍ഥിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇതുസംബന്ധിച്ച് വണ്ടാനം സ്വദേശിയായ 18 വയസുകാരന്‍ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ബാലവകാശ കമ്മിഷന്‍, പോലീസ് കംപ്ലയിന്റ് അതോറിറ്റി, ജില്ലാ പോലീസ് ചീഫ് തുടങ്ങിയവര്‍ക്കു പരാതി നല്‍കി. പുന്നപ്ര പോലീസ് …

വിവാഹച്ചടങ്ങിനു പോയ വിദ്യാര്‍ഥിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി Read More

പൊലീസ് ജീപ്പ് കാറിൽ ഇടിച്ചത് ചോദ്യം ചെയ്ത സഹോദരങ്ങൾക്കുനേരെ പോലീസ് മർദനം

പാലക്കാട്: വാളയാറിൽ ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകും വഴി മക്കളെ പൊലീസ് മർദ്ദിച്ചതായി പരാതി. പൊലീസ് ജീപ്പ് ഇവരുടെ കാറിൽ ഇടിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണമെന്ന് ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങൾ വ്യക്തമാക്കി. എന്നാൽ ആരോപണം വാളയാർ പൊലീസ് നിഷേധിച്ചു. …

പൊലീസ് ജീപ്പ് കാറിൽ ഇടിച്ചത് ചോദ്യം ചെയ്ത സഹോദരങ്ങൾക്കുനേരെ പോലീസ് മർദനം Read More

പത്ത് വയസുള്ള മകന്റെ മുന്നിൽ വച്ച് യുവതിയെയും സഹോദരനെയും പൊലീസ് മർദിച്ചതായി പരാതി

മലപ്പുറം: വാഹനപരിശോധനയുമായി ബന്ധപ്പെട്ട് യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയും മലപ്പുറം മഞ്ചേരി പൊലീസ് മർദിച്ചെന്ന് പരാതി. പത്ത് വയസുള്ള മകന്റെ മുന്നിൽ വച്ചാണ് അതിക്രമവും അസഭ്യം പറച്ചിലും നടന്നതെന്ന് പരാതിക്കാരിയായ മഞ്ചേരി സ്വദേശി അമൃത ജോസ് പറഞ്ഞു. 2022 ഒക്ടോബർ14 വെള്ളിയാഴ്ച രാത്രി …

പത്ത് വയസുള്ള മകന്റെ മുന്നിൽ വച്ച് യുവതിയെയും സഹോദരനെയും പൊലീസ് മർദിച്ചതായി പരാതി Read More

പൊലീസ് സ്റ്റേഷനിൽ എത്തിയ വാദിയും പ്രതിയുമല്ലാത്ത യുവാവിനെ എസ് ഐ മർദ്ദിച്ചുവെന്ന് പരാതി

ആലപ്പുഴ: വീയപുരം പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവിനെ എസ് ഐ മർദ്ദിച്ചുവെന്ന് പരാതി. മേൽപ്പാടം പീടികയിൽ ഗീവർഗീസിന്റെ മകൻ അജിത് പി വർഗ്ഗീസാണ് വീയപുരം പൊലിസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായത്. ഇയാൾ ഹരിപ്പാട് താലൂക്കാശുപത്രിയിൽ ചികിത്സയിലായത്.2022 ജൂലൈ 24 ന് വൈകിട്ട് അഞ്ചരയോടെ …

പൊലീസ് സ്റ്റേഷനിൽ എത്തിയ വാദിയും പ്രതിയുമല്ലാത്ത യുവാവിനെ എസ് ഐ മർദ്ദിച്ചുവെന്ന് പരാതി Read More

കെ റെയിൽ പ്രതിഷേധം: കേരളത്തിലെ എംപിമാർക്ക് ദില്ലി പൊലീസിന്റെ മർദനം

ന്യൂഡൽഹി: ദില്ലിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ ദില്ലി പൊലീസിന്റെ കയ്യേറ്റം. പാർലമെന്റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ …

കെ റെയിൽ പ്രതിഷേധം: കേരളത്തിലെ എംപിമാർക്ക് ദില്ലി പൊലീസിന്റെ മർദനം Read More

സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

ആലപ്പുഴ: തോട്ടപ്പള്ളിയിൽ സിപിഎം പ്രാദേശിക നേതാവിനെ കാണാതായ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൂത്തോപ്പ് ബ്രാ‍ഞ്ച് സെക്രട്ടറി മുരളി മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകി. അമ്പലപ്പുഴ പൊലീസിനെതിരെയാണ് ബ്രാ‍ഞ്ച് …

സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി Read More

കരിമണല്‍ സമര സമിതി പ്രവര്‍ത്തകരെ പോലീസ്‌ തല്ലിച്ചതച്ചു

ആലപ്പുഴ : തോട്ടപ്പളളില്‍ കരിമണല്‍ ഖനന വിരുദ്ധ സമരസമിതി പ്രവര്‍ത്തകരെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ജില്ല പോലീസ്‌ മേധാവി റിപ്പോര്‍ട്ടുതേടി. 2021 ജൂലൈ 22 വ്യാഴാഴ്‌ചയാണ്‌ സംയുക്ത സമരസമിതി …

കരിമണല്‍ സമര സമിതി പ്രവര്‍ത്തകരെ പോലീസ്‌ തല്ലിച്ചതച്ചു Read More