
റിപ്പോര്‍ട്ട്
വിവാഹച്ചടങ്ങിനു പോയ വിദ്യാര്‍ഥിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
October 23, 2022
അമ്പലപ്പുഴ: പുന്നപ്രയില്‍ വിവാഹച്ചടങ്ങിന് പോയ വിദ്യാര്‍ഥിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇതുസംബന്ധിച്ച് വണ്ടാനം സ്വദേശിയായ 18 വയസുകാരന്‍ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ബാലവകാശ കമ്മിഷന്‍, പോലീസ് കംപ്ലയിന്റ് അതോറിറ്റി, ജില്ലാ പോലീസ് ചീഫ്...
Read full story







