ഇതരസംസ്ഥാനങ്ങളില്‍ നിന്നും മയക്കു മരുന്നെത്തിച്ച് വില്‍പ്പന നടത്തുന്നയാള്‍ പോലീസ് പിടിയില്‍
ചാവക്കാട്: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്നെത്തിച്ച് തീരദേശങ്ങളിൽ വില്‍പ്പന നടത്തുന്നയാൾ തൃശ്ശൂർ ചാവക്കാട് പിടിയിലായി.നാലാംകല്ല് സ്വദേശി ഷറഫുദ്ദീനാണ് ഗുരുവായൂർ പൊലീസിന്റെ പിടിയിലായത്. ഏറെക്കാലമായി ഇയാൾ ഒളിവിലായിരുന്നു.2020 ഡിസംബറില്‍ ചാവക്കാട്ട് നിന്നും മൂന്ന് കിലോ ഹാഷീഷ് ഓയില്‍ പിടിച്ച കേസിലെ രണ്ടാം പ്രതിയാണ് ഷറഫുദ്ദീൻ. …
ഇതരസംസ്ഥാനങ്ങളില്‍ നിന്നും മയക്കു മരുന്നെത്തിച്ച് വില്‍പ്പന നടത്തുന്നയാള്‍ പോലീസ് പിടിയില്‍ Read More